Samsung Galaxy S25 Flipkart Big Billion Days 2026 Deal: ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ സാംസങ്ങിന്റെ പ്രീമിയം സ്മാർട്ട്ഫോൺ നിരയിൽപ്പെടുന്ന ഗാലക്സി എസ്25 മോഡൽ 57999 രൂപ വിലയിൽ സ്വന്തമാക്കാം. ഇന്ത്യയിൽ 2025, ൽ ലോഞ്ച് ചെയ്യുമ്പോൾ സാംസങ് ഗാലക്സി എസ്25 മോഡലിന്റെ 12GB + 256G അടിസ്ഥാന വേരിയന്റിന് 80,999 രൂപയും 12GB + 512GB വേരിയന്റിന് 92,999 രൂപയും ആയിരുന്നു യഥാർഥ വില.

मूल लेख पढ़ें
यह खबर malayalamtv9.com से ली गई है। पूरी खबर पढ़ने के लिए नीचे दिए बटन पर क्लिक करें।